Obituary
രാ​ധാ​കൃ​ഷ്ണ​ൻ

ആ​ല​ത്തൂ​ർ : ആ​ല​ത്തൂ​ർ എ​എ​സ്എം​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ റി​ട്ട. ക്ല​ർ​ക്ക് പി.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ(83) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​ത​രൂ​ർ ഇ​ട​ത്തി​ൽ​ത​റ ശ്മ​ശാ​ന​ത്തി​ൽ. പാ​ടൂ​ർ ന​ടു​വി​ലി​ട​ത്തി​ൽ പ​രേ​ത​യാ​യ പാ​റു​ക്കു​ട്ടി നോ​ത്യാ​ര​മ്മ​യു​ടെ​യും ത​രൂ​ർ പ​ടി​ഞ്ഞാ​റേ​വീ​ട്ടി​ൽ ഗോ​പാ​ല​കൃ​ഷ്ണ​മേ​നോ​ന്‍റെ​യും മ​ക​നാ​ണ്. ഭാ​ര്യ: ത​രൂ​ർ പ​ടി​ഞ്ഞാ​റെ വീ​ട്ടി​ൽ പ​രേ​ത​യാ​യ മ​ല്ലി​ക നേ​ത്യാ​ർ. മ​ക്ക​ൾ: പ്ര​മോ​ദ്, പ്ര​മീ​ള. മ​രു​മ​ക്ക​ൾ: പ്ര​വി​ണ, ജ​യേ​ഷ്.