Obituary
റീ​ത്ത

കു​ന്നം​കു​ളം: കു​റു​ക്ക​ൻ​പാ​റ ചെ​മ്മ​ണ്ണൂ​ർ വീ​ട്ടി​ൽ റീ​ത്ത(62) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ​ആ​ർ​ത്താ​റ്റ് മ​ർ​ത്തോ​മ്മ പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: വ​ർ​ഗീ​സ്. മ​ക​ൻ: റെ​ജി.