Obituary
അ​ന്ന​മ്മ

മി​ണാ​ലൂ​ർ: വ​ട​ക്കേ​ക്ക​ര പൊ​റ​ത്തൂ​ർ അ​ന്ന​മ്മ(90) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ​തി​രു​ത്തി​പ്പ​റ​ന്പ് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കു​രീ​ത്. മ​ക്ക​ൾ: റോ​സി, ത്രേ​സ്യ, ബേ​ബി, തോ​മ​സ്, ഒൗ​സേ​പ്പ്, ബാ​ബു. മ​രു​മ​ക്ക​ൾ: ജോ​ണ്‍​സ​ണ്‍, ജോ​സ്, റോ​സി​ലി, വി​നി, സി​നി.