Obituary
ലി​ല്ലി

ചൊ​വ്വൂ​ർ: ചി​റ്റി​ല​പ്പി​ള്ളി പു​ല്ലോ​ക്കാ​ര​ൻ ലി​ല്ലി(85) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് ചൊ​വ്വൂ​ർ സെ​ന്‍റ് ഫ്രാ​ൻ​സി​സ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വ​ർ​ഗീ​സ്. പ​രേ​ത അ​ര​ണാ​ട്ടു​ക​ര ചി​രി​യ​ങ്ക​ണ്ട​ത്ത് കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: പ​രേ​ത​യാ​യ എ​യ്ഞ്ച​ൽ, ഹെ​ല​ൻ, ര​ഞ്ജി​നി, ഫ്രാ​ൻ​സി, ജ​സ്റ്റി​ൻ. മ​രു​മ​ക്ക​ൾ: ജ​സ്റ്റി​ൻ, ജോ​ഷി, റെ​ജി, റി​ൻ​സി.