Obituary
റോ​സി​ലി

കുറുമാൽ: ചി​റ​യ​ത്ത് ആ​ഴ്ച​ങ്ങാ​ട​ൻ റോ​സി​ലി (67) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ​ആ​റ​ന്പി​ള്ളി സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: വാ​റു​ണ്ണി. മ​ക​ൻ: വി​ജൊ (ഇ​സാ​ഫ് ബാ​ങ്ക് ക്ല​സ്റ്റ​ർ ഹെ​ഡ്). മ​രു​മ​ക​ൾ: അ​നു (എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക്).