
ചാക്കുണ്ണി
ഏനാമാക്കൽ: എടക്കളത്തൂർ ചാക്കുണ്ണി(66) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് ഏനാമാക്കൽ പരിശുദ്ധ കർമല മാതാവിൻ പള്ളിയിൽ. ഭാര്യ: റീന. മക്കൾ: ഡിനു, അനു, സിനു, അലീന. മരുമക്കൾ: ജസ്റ്റിൻ, ആകാശ്, അജീഷ്, ജോമോൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions