Obituary
എം.​ജെ. ജേ​ക്ക​ബ്

പാ​റോ​ലി​ക്ക​ൽ: മാ​ങ്കോ​ട്ടി​ൽ എം.​ജെ. ജേ​ക്ക​ബ് (ചാ​ക്കോ​ച്ച​ൻ-103) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു​ പ​ത്തി​നു ക​ണ്ണൂ​ർ ചെ​റു​പു​ഴ​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ ഏ​ലി​ക്കു​ട്ടി. മ​ക്ക​ൾ :ജോ​സ​കു​ട്ടി, തോ​മാ​ച്ച​ൻ, സി​സ്റ്റ​ർ വി​മ​ല എ​സ്എ​സ്പി​എ​സ്, അ​ന്ന​ക്കു​ട്ടി, ജെ​യിം​സ്, ത​ങ്ക​ച്ച​ൻ. മ​രു​മ​ക്ക​ൾ :റോ​സ​മ്മ, റോ​സി​ലി, പീ​റ്റ​ർ, മി​നി, കു​ഞ്ഞു​മോ​ൾ.