Obituary
ബി​നു സ്റ്റീ​ഫ​ൻ

മാ​ങ്ങാ​നം: പ​ടി​ഞ്ഞാ​റ്റേ​തി​ൽ ബി​നു സ്റ്റീ​ഫ​ൻ (52) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30 ന് ​മാ​ങ്ങാ​ന​ത്തെ വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം 3.30ന് ​മ​ണ​ർ​കാ​ട് സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി ക​ത്തീ​ഡ്ര​ലി​ൽ.പ​രേ​ത തി​രു​വാ​ർ​പ്പ് നേ​ര്യ​ന്ത​റ കു​ടും​ബം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: ബെ​ന്നി ജോ​ർ​ജ് ജോ​സ്. മ​ക​ൾ: റി​യാ അ​ന്നാ ബെ​ന്നി .