Obituary
സ​നീ​ഷ് ജോ​ർ​ജ്

കാ​ഞ്ഞി​ര​മ​റ്റം: ചെ​രി​പു​റ​ത്ത് സി. ​ജെ. ജോ​ർ​ജി​ന്‍റെ മ​ക​ൻ സ​നീ​ഷ് ജോ​ർ​ജ് (42) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 2.30 ന് ​കാ​ഞ്ഞി​ര​മ​റ്റം മാ​ർ​സ്ലീ​വാ പ​ള്ളി​യി​ൽ. അ​മ്മ: വ​ത്സ​മ്മ ജോ​ർ​ജ് തീ​ക്കോ​യി മു​കാ​ല​യി​ൽ കു​ടും​ബാം​ഗം.ഭാ​ര്യ:​നി​മ്മി ജോ​യി (ന​ഴ്സ്, അ​യ​ർ​ല​ണ്ട്) ക​രി​മ​ണ്ണൂ​ർ പു​ത്ത​ൻ​ക​ളം കു​ടും​ബാം​ഗം. മ​ക്ക​ൾ:​ഏ​ബ​ൽ, അ​ഡോ​ൺ (സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ). സ​ഹോ​ദ​രി​മാ​ർ: സ്മി​ത രാ​ജു വ​ട​ക്കേ​ൽ (ഭ​ര​ണ​ങ്ങാ​നം), സൗ​മ്യ സ​നേ​ഷ് വെ​ട്ടം (ചി​റ്റാ​ർ).​മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ 8.30 നു ​വീ​ട്ടി​ൽ കൊ​ണ്ടു​വ​രും.