Obituary
ഗ്രേ​സി​ക്കു​ട്ടി തോ​മ​സ്

ച​ങ്ങ​നാ​ശേ​രി: കു​രി​ശും​മൂ​ട് ഇ​ര​യ​മം​ഗ​ലം (മാ​മ്പ്ര കു​ടും​ബം,കൈ​ന​ക​രി) ഗ്രേ​സി​ക്കു​ട്ടി തോ​മ​സ് (82) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 10.30ന് ​കു​രി​ശും​മൂ​ട് മു​ന്തി​രി​ക്ക​വ​ല​യി​ലു​ള്ള ഇ​ര​യ​മം​ഗ​ലം ഭ​വ​ന​ത്തി​ല്‍ ആ​രം​ഭി​ച്ച് ചെ​ത്തി​പ്പു​ഴ തി​രു​ഹൃ​ദ​യ പ​ള്ളി​യി​ൽ. പ​രേ​ത ക​ങ്ങ​ഴ മു​രി​ക്ക​നാ​നി​ക്ക​ല്‍ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: ബേ​ബി​ച്ച​ൻ (ഇ.​ജെ. തോ​മ​സ്, റി​ട്ട. എ​ഡി​എം എ​ല്‍​ഐ​സി). മ​ക്ക​ള്‍: ജോ ​ജോ​സ​ഫ് (എ​ൻ​ജി​നി​യ​ര്‍,സൗ​ദി അ​റേ​ബ്യ), ജ​യ് ജേ​ക്ക​ബ് (സീ​നി​യ​ര്‍ മാ​നേ​ജ​ര്‍, എ​ല്‍​ഐ​സി തൊ​ടു​പു​ഴ), പ്ര​ഫ. ജി​ജി തോ​മ​സ് (എ​ന്‍​ഐ​ബി​എം ഫാ​ക്വ​ല്‍​റ്റി പൂ​നെ), പ്രി​യ മേ​രി (എ​ച്ച്എ​സ്എ​സ് ‌ടി, ​സെ​ന്‍റ് മേ​രീ​സ് ച​മ്പ​ക്കു​ളം), ജി​ബു തോ​മ​സ് (എ​ൻ​ജി​നി​യ​ര്‍, യു​എ​സ്എ). മ​രു​മ​ക്ക​ള്‍: ബി​ന്ദു ക​ട​വി​ല്‍ കു​രി​ശും​മൂ​ട്, ര​ശ്മി മാ​വു​ങ്ക​ല്‍ അ​മ്പ​ല​പ്പു​ഴ (എ​ച്ച്എ​സ്എ​സ് ടി, ​കോ​പ്പ​റേ​റ്റീ​വ് പ​ബ്ലി​ക് സ്‌​കൂ​ള്‍, തൊ​ടു​പു​ഴ), പ്ര​ഫ. നി​ഷ ഇ​ളം​തോ​ട്ടം ഇ​ട​പ്പാ​ടി (എ​ച്ച്ഒ​ഡി, സു​വോ​ള​ജി, കെ​ഇ കോ​ള​ജ്), ജോ​ര്‍​ജ് ജോ​സ​ഫ് മ​ണ്ണാ​കു​ന്നേ​ല്‍ ത​ട​ത്തി​ല്‍, ഫാ​ത്തി​മാ​പു​രം (എ​സ്ബി​ഐ), സീ​ന ക​ട്ട​ക്ക​യം കു​മ​ര​കം (യു​എ​സ്എ).