
ത്രേസ്യാമ്മ മാത്യു
മരങ്ങാട്ടുപിള്ളി: തൊണ്ടിക്കല്‍ ത്രേസ്യാമ്മ മാത്യു (90) അന്തരിച്ചു. സംസ്കാരം നാളെ 10ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം മരങ്ങാട്ടുപിള്ളി സെന്റ് ഫ്രാന്‍സിസ് അസീസി പള്ളിയില്‍. പരേത കുറിച്ചിത്താനം തുലാമറ്റത്തില്‍ കുടുംബാംഗം. ഭർത്താവ്: പരേതനായ കുര്യന് മാത്യു. മക്കള്‍: സിസ്റ്റര്‍ വിനീത സിഎംസി (ആസാം), കുര്യാച്ചന് (മംഗലാപുരം), ജോണി, സിസ്റ്റര്‍ ഗ്രേസി മാത്യു (ഹോളീ ക്രോസ് കോണ്‍വന്റ്, തൊടുപുഴ), ജോസ് (അന്ത്യാളം), ഏബ്രഹാം (ഡല്‍ഹി), പ്രകാശ് (അസിസ്റ്റന്റ് എഡിറ്റര്‍ മലയാള മനോരമ, ആലപ്പുഴ), മഞ്ചു, ചാര്‍ലി, ആന്‍സി. മരുമക്കള്‍: ഡെയ്സി വല്ലയില്‍ (കുടക്കച്ചിറ), ഷൈനി ചെറുവള്ളില്‍ (പാലാ), ലിന്‍സി മാനാംപുറത്ത്(ആണ്ടൂര്‍), പരേതയായ ബീന ഊട്ടുശാലയില് (അരയങ്കാവ്), അപ്പച്ചന് കണയങ്കല്‍ (മേവിട), ക്രിസ്റ്റീന കുളങ്ങര (കുടമാളൂര്‍), റെജി കണ്ണന്‍ചിറ (പിഴക്). മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിന് ഭവനത്തില്‍ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions