
റീത്താമ്മ മാത്യു
മാമ്മൂട്: നാൽപതാംകളം റീത്താമ്മ മാത്യു (81, റിട്ട. ഹെഡ്മിസ്ട്രസ് മേരിമാതാ സ്കൂൾ പുന്നക്കുന്നം) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് കൊച്ചുറോഡിലുള്ള ഭവനത്തിൽ ആരംഭിച്ച് മാമ്മൂട് ലൂർദ്മാതാ പള്ളിയിൽ. പരേത പുളിങ്കുന്ന് അത്തിമൂട്ടിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ എൻ.ഡി. മാത്യു. മക്കൾ: മീന, ഡോ. മനോജ്. മരുമക്കൾ: ബോബി കൊല്ലപ്പള്ളിൽ അതിരന്പുഴ, കുലീന ആയില്ലൂർ പൊൻകുന്നം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions