Obituary
മു​ഹ​മ്മ​ദ് ഷെ​ഫീ​ഖ്

പ​ത്ത​നം​തി​ട്ട: പോ​ലീ​സ് ക​ണ്‍​ട്രോ​ള്‍ റൂ​മി​ലെ സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ പ​ത്ത​നം​തി​ട്ട ആ​ന​പ്പാ​റ​യി​ല്‍ എം. ​മു​ഹ​മ്മ​ദ് ഷെ​ഫീ​ഖ് (41) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 12ന്. ​റി​ട്ട.​എ​സ്‌​ഐ മു​ഹ​മ്മ​ദ് ഷെ​രീ​ഫി​ന്‍റെ മ​ക​നാ​ണ്.