
ബൈജുകുമാര്‍
ഇലന്തൂര്‍: പരിയാരം പത്മവിലാസം വീട്ടില്‍ പി. ബൈജുകുമാര്‍ (63, റിട്ട. പേഴ്സണല്‍ അസിസ്റ്റന്റ്, വിദ്യാഭ്യാസവകുപ്പ്) അന്തരിച്ചു. സംസ്കാരം ഇന്ന് 12.30 ന് വീട്ടുവളപ്പില്‍. ഭാര്യ: പി.കെ രമ. മക്കള്‍: രഞ്ജു പി. ബൈജു, സഞ്ജു പി. ബൈജു. മരുമക്കള്‍: ഐശ്വര്യ, ആതിര.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions