Obituary
മോ​ളി ത​മ്പി

ത​ടി​യൂ​ർ: പു​ല്ലേ​ലി​മ​ണ്ണി​ൽ മോ​ളി ത​മ്പി (52) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 12.30 ന് ​തെ​ള്ളി​യൂ​ർ ഡ​ബ്ലി​യു​എംഇ യു​ടെ വാ​ള​ക്കു​ഴി സെ​മി​ത്തേ​രി​യി​ൽ.​പ​രേ​ത മേ​ത്താ​നം കൊ​ല്ല​റേ​ത്ത് കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: കെ.​സി.​ത​മ്പി. മ​ക്ക​ൾ: ജി​ബി​ൻ, ജി​ത്തു.