
മറിയാമ്മ ജെയിംസ്
തട്ടയില്‍: കുളത്തിന്റെ മേലേതില്‍ മറിയാമ്മ ജെയിംസ് (76) അന്തരിച്ചു. സംസ്കാരം നാളെ 10.30 ന് തട്ട സെന്റ് ആന്റണീ സ് മലങ്കര കത്തോലിക്കാ പള്ളിയില്‍. പരേതചന്ദനപ്പള്ളി പന്തപ്ലാവില്‍ കുടുംബാംഗം. ഭര്‍ത്താവ്: ജെയിംസ്. മക്കള്‍. ജ്യോതി, മോനി, ജെറോം. മരുമക്കള്‍: ബോബന്, സാം സ്കറിയ, രശ്മി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions