Obituary
സം​സ്‌​കാ​രം നാ​ളെ

അ​യി​രൂ​ര്‍: മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭ​യു​ടെ സീ​നി​യ​ര്‍ വൈ​ദി​ക​ന്‍ ക​ഴി​ഞ്ഞ​ദി​വ​സം അ​ന്ത​രി​ച്ച തെ​ങ്ങും​തോ​ട്ട​ത്തി​ല്‍ റ്റി. ​എ. ഫി​ലി​പ്പോ​സ് ത​ര​ക​ന്‍ കോ​ര്‍ എ​പ്പി​സ്‌​കോ​പ്പാ (85)യു​ടെ സം​സ്‌​കാ​രം നാ​ളെ 11ന് ​അ​യി​രൂ​ര്‍ മ​താ​പ്പാ​റ സെ​ന്‍റ് തോ​മ​സ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് വ​ലി​യ പ​ള്ളി​യി​ല്‍.ഭാ​ര്യ: പ​രേ​ത​യാ​യ സാ​റാ​മ്മ ഫി​ലി​പ്പോ​സ് മു​ളം​കു​ളം പൂ​വ​ത്തി​ങ്ക​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: മേ​രി ഫി​ലി​പ്പോ​സ് ത​ര​ക​ന്‍ (പ്രി​ന്‍​സി​പ്പ​ൽ, എം​ജി​എം സ്‌​കൂ​ള്‍, തു​മ്പ​മ​ണ്‍), സൂ​സ​ന്‍ ഫി​ലി​പ്പോ​സ് ത​ര​ക​ന്‍ (കാ​തോ​ലി​ക്കേ​റ്റ് ഹൈ​സ്‌​കൂ​ള്‍, പ​ത്ത​നം​തി​ട്ട), എ​ലി​സ​ബേ​ത്ത് ഫി​ലി​പ്പോ​സ് ത​ര​ക​ന്‍ (സി​റ്റാ​ഡ​ല്‍ സ്‌​കൂ​ള്‍ റാ​ന്നി) . മ​രു​മ​ക്ക​ള്‍: ചെ​റി​യാ​ന്‍ വി. ​ചെ​റി​യാ​ന്‍ (ബി​സി​ന​സ്), വി.​എം. ബി​ന്നി (ബി​സി​ന​സ്), സി​ബു വ​ർ​ഗീ​സ് (ബി​സി​ന​സ്).