
സാറാമ്മ മത്തായി
വാളക്കുഴി: കൊളഞ്ഞികൊമ്പിൽ സാറാമ്മ മത്തായി (അമ്മിണി-86) അന്തരിച്ചു. സംസ്കാരം നാളെ 11ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 12ന് വാളക്കുഴി തെള്ളിയൂർ ശാലേം മാർത്തോമാ പള്ളിയിൽ. പരേത റാന്നി നെല്ലിക്കമൺ പുല്ലമ്പള്ളിൽ കൊച്ചുകാലയിൽ കുടുംബാംഗം. ഭർത്താവ്: കെ. എം. മത്തായി. മക്കൾ: റെജി, അലക്സ്, രാജി. മരുമക്കൾ: ഷേർലി (കരംവേലിൽ മുതുപാലാ), ജോയ്സ് (പഴൂർ, വാളക്കുഴി) മിനി (പടിഞാറേകാലയിൽ, ചിറയിറമ്പ് ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions