Obituary
അ​ല​ക്സാ​ണ്ട​ർ

ചെ​ങ്ങ​ന്നൂ​ർ : വ​ന്മ​ഴി, കാ​ഞ്ഞി​രം​തു​ണ്ടി​യി​ൽ അ​ല​ക്സാ​ണ്ട​ർ (75) അ​ന്ത​രി​ച്ചു. സം​സ്കാ​രം ബു​ധ​നാ​ഴ്ച 10 ന് ​ചെ​ങ്ങ​ന്നൂ​ർ സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ. ഭാ​ര്യ : മ​റി​യാ​മ്മ അ​ല​ക്സാ​ണ്ട​ർ(​അ​മ്മി​ണി) മു​ള​ക്കു​ഴ പ്ലാ​മ്മൂ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ : ജോ​മോ​ൻ, ജോ​ഫ​സി. മ​രു​മ​ക്ക​ൾ : റെ​ന്നി, ജി​ജി.