Obituary
അ​ഡ്വ. അ​ജി​ത​കു​മാ​രി

ചേ​ർ​ത്ത​ല: വ​യ​ലാ​ർ പ​ഞ്ചാ​യ​ത്ത് 10-ാം വാ​ർ​ഡ് ക​ള​വം​കോ​ടം മ​ണ​ക്കാ​ട് വീ​ട്ടി​ല്‍ അ​ഡ്വ. അ​ജി​ത​കു​മാ​രി (70) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: അ​ഡ്വ.​സി.​കെ. രാ​ജേ​ന്ദ്ര​ൻ. മ​ക​ൻ: അ​ഡ്വ.​ര​ഞ്ജി​ത്ത്. മ​രു​മ​ക​ൾ: അ​ഡ്വ.​അ​ഞ്ജ​ലി.