
അന്നമ്മ ദേവസ്യ
മുട്ടാർ: കുറ്റിക്കോട്ടയിൽ അന്നമ്മ ദേവസ്യ (80) അന്തരിച്ചു. സംസ്കാരം ഇന്ന്11.30 നു മുട്ടാർ സെന്റ് ജോർജ് പള്ളിയിൽ. ഭർത്താവ്: പരേതനായ കെ. ടി. ദേവസ്യ. മക്കൾ: സുനിൽ (ദുബായ്), അനിൽ (ബഹറിൻ). മരുമക്കൾ: ലിൻസി പുളിവേലിൽ തെക്കേതിൽ ചെന്നിത്തല, അനിറ്റ് മോൾ ചാക്കോ വൈക്കം (ബഹറിൻ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions