Obituary
പി.​എ​ക്സ്. ആ​ന്‍റ​ണി

ചേ​ർ​ത്ത​ല: വെ​ട്ട​യ്ക്ക​ൽ അ​രാ​ശു​പു​രം പാ​ല്യ​ത്ത​റ വീ​ട്ടി​ൽ പി.​എ​ക്സ്. ആ​ന്‍റ​ണി (81) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 3.30 ന് ​അ​രാ​ശു​പു​രം സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. ഭാ​ര്യ: റീ​ത്താ​മ്മ. മ​ക്ക​ൾ: സ​ജി (കെ​എ​സ്ഇ​ബി ആ​ല​പ്പ​ഴ), ഫാ. ​സി​ജു പാ​ല്യ​ത്ത​റ (ഡ​യ​റ​ക്ട​ർ ഫാ​ത്തി​മ ഹോ​സ്പി​റ്റ​ൽ പെ​രു​മ്പ​ട​പ്പ്), സി​സ്റ്റ​ർ സു​ജ അ​ൽ​ഫോ​ൻ​സാ (ഇ​ന്തോ​നേ​ഷ്യ). മ​രു​മ​ക​ൾ: സു​മി സ​ജി (ഗ്രീ​ൻ ഗാ​ർ​ഡ​ൻ​സ് ഹോ​സ്പി​റ്റ​ൽ മ​തി​ല​കം,ചേ​ർ​ത്ത​ല).