Obituary
സി. ​എ​ന്‍. രാ​ജേ​ന്ദ്ര​ന്‍

ക​ട്ട​പ്പ​ന: വ​ള്ള​ക്ക​ട​വ് ചു​ര​ത്തി​ല്‍ സി. ​എ​ന്‍. രാ​ജേ​ന്ദ്ര​ന്‍ (72, റി​ട്ട. ഫോ​റ​സ്റ്റ​ര്‍) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ല്‍. ഭാ​ര്യ: സ​ര​സ​മ്മ. മ​ക്ക​ള്‍: രാ​ജേ​ഷ്, സ​രി​ത. മ​രു​മ​ക​ന്‍: പ്ര​ശാ​ന്ത് കൊ​ല്ലം​മു​റി​യി​ല്‍ വൈ​ക്കം (ജ​ന​റ​ല്‍ മാ​നേ​ജ​ര്‍, സ്റ്റീ​ല്‍ ഇ​ന്‍​ഡ​സ്ട്രീ​സ് കേ​ര​ള ലി​മി​റ്റ​ഡ്, കോ​ഴി​ക്കോ​ട്).