Obituary
തോ​മ​സ് ജോ​സ​ഫ്

രാ​ജ​മു​ടി: നെ​ടും​കൊ​മ്പി​ൽ (ക​ണ്ട​ത്തി​ൽ) തോ​മ​സ് ജോ​സ​ഫ് (81) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​നു ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് രാ​ജ​മു​ടി ക്രി​സ്തു​രാ​ജ പ​ള്ളി​യി​ൽ. ഭാ​ര്യ: ചി​ന്ന​മ്മ ചി​ല​വ് ന​ന്ദി​കാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: ഡി​ക്സ​ൺ തോ​മ​സ് (ഐ​എ​ച്ച്ആ​ർ​ഡി, നെ​ടു​ങ്ക​ണ്ടം), ഡാ​ലി​യ തോ​മ​സ്. മ​രു​മ​ക്ക​ൾ : ഡാ​ർ​ലി ഡി​ക്സ​ൺ (മെം​ബ​ർ, വാ​ത്തി​ക്കു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്), സാ​ബു പ​ച്ചോ​ലി​ൽ (അ​മ്പ​ഴ​ച്ചാ​ൽ).