Obituary
ജോ​സ​ഫ് തോ​മ​സ്

വി​മ​ല​ഗി​രി: ഒ​ടി​യ​ത്തു​ങ്ക​ൽ ജോ​സ​ഫ് തോ​മ​സ് (അ​പ്പ​ച്ച​ൻ -94) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10. 30 ന് ​വി​മ​ല​ഗി​രി വി​മ​ല​മാ​താ പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ചി​ന്ന​മ്മ. തൊ​ടു​പു​ഴ ന​ടു​ക്ക​ണ്ടം മൂ​ന്നു​മാ​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ : ഗ്രേ​സി, ടോ​മി, ജാ​ന്‍​സി, ഷൈ​ജ​ൻ, ബൈ​ജു. മ​രു​മ​ക്ക​ൾ: ബാ​ബു എ​ഴു​പ​റ​യി​ൽ, ബി​ന്ദു പു​ത്ത​ൻ​പു​ര​യി​ൽ, സോ​ജ​ൻ കി​ഴ​ക്കേ മു​റി​യി​ൽ, അ​മ്പി​ളി അ​ഴീ​ക്ക​ൽ, ജി​ഷ വ​ഴു​ത​ന പ​റ​മ്പി​ൽ.