Obituary
എ.​ആ​ര്‍.​മ​ദ​ന​മോ​ഹ​ന​ന്‍

തൊ​ടു​പു​ഴ: മ​ണ​ക്കാ​ട് ക​രി​മ്പി​ന്‍​ക​യ​ത്തി​ല്‍ എ.​ആ​ര്‍. മ​ദ​ന​മോ​ഹ​ന​ന്‍ നാ​യ​ര്‍ (84, മു​ന്‍ സൈ​നി​ക​ന്‍,റി​ട്ട.​സ്റ്റേ​റ്റ് ബാ​ങ്ക്) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 11.30നു ​വീ​ട്ടു​വ​ള​പ്പി​ല്‍. ഭാ​ര്യ കെ.​എ​ന്‍.​സു​ഭ​ദ്രാ​മ്മ (റി​ട്ട.​അ​ധ്യാ​പി​ക, എം​കെ​എ​ന്‍​എം എ​ച്ച്എ​സ്, കു​മാ​ര​മം​ഗ​ലം). മ​ക്ക​ള്‍ :പു​ഷ്പ, സ്വ​പ്ന. മ​രു​മ​ക്ക​ള്‍: കെ. ​കെ. ഹ​രി​ദാ​സ്, എ​സ്.​ജ​യ​ച​ന്ദ്ര​ന്‍ (റി​ട്ട.​അ​ധ്യാ​പ​ക​ന്‍ രാ​മ​മം​ഗ​ലം ഹൈ​സ്‌​കൂ​ള്‍).