
കുഞ്ഞുമോൾ രാജു
കാഞ്ചിയാർ: പത്തുപറമ്പിൽ കുഞ്ഞുമോൾ രാജു (റോസമ്മ - 65) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് വസതിയിൽ ആരംഭിച്ച് പേഴുംകണ്ടം സെന്റ് ജോസഫ് പള്ളിയിൽ. പരേത ഇരട്ടയാർ താഴത്തുതുണ്ടിയിൽ കുടുംബാംഗം. ഭർത്താവ്: രാജു. മക്കൾ: പ്രീതി, പ്രിൻസി, പ്രിന്റോ (സിഡബ്ലുസി മെംബർ, ഇടുക്കി). മരുമക്കൾ: അജി പരുത്തിപറ ( ബ്ലൂ ബെറി ബേക്കറി കട്ടപ്പന), ബിജു തത്തക്കാട്ട് ചെല്ലർകോവിൽ (എക്സ്സൈസ് ഓഫീസ് വണ്ടിപ്പെരിയാർ), ടീന കൊല്ലംപറമ്പിൽ വള്ളക്കടവ് (നഴ്സിംഗ് ട്യൂട്ടർ സെന്റ് ജോൺസ് ഹോസ്പിറ്റൽ കട്ടപ്പന).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions