
കുര്യാച്ചൻ
മുട്ടുകാട്: കുന്നേൽ കുര്യാച്ചൻ (95) അന്തരിച്ചു. സംസ്കാരം ഇന്നു രണ്ടിനു മുട്ടുകാട് സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ പരേതയായ ഏലിക്കുട്ടി പൊന്നത്ത് (കട്ടപ്പന). മക്കൾ: ജെയിംസ് മൂവാറ്റുപുഴ, ജോസഫ് കോഴിക്കോട്, ജോയി മുട്ടുകാട്, ജെസി മറ്റപ്പിള്ളിൽ രാജാക്കാട്, തോമസ് മുട്ടുകാട്, സിസ്റ്റർ ജോസ്ന (സിഎംസി ഗുജറാത്ത്), സോഫി പേണ്ടാനത്ത് ചെമ്മണ്ണാർ, പരേതനായ സാബു. മരുമക്കൾ: പരേതയായ സെലിൻ മലയിൽ, ഗ്രേസി പുളിയ്ക്കൽ, മോളി ജോസഫ് കളത്തിൽ, സാലി ജോയി വെട്ടിക്കാപ്പിള്ളിയിൽ, ഷാജി മറ്റപ്പള്ളിൽ, ബെന്നി പേണ്ടാനത്ത്, ജിൻസി തോമസ് മഠത്തിപ്പറമ്പിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions