
ജോസ് ഈപ്പൻ
കൈനടി: കണ്ടക്കുടി പരേതനായ ഈപ്പന്റെ മകൻ ജോസ് ഈപ്പൻ (83, റിട്ട. എഇഇ, കെഎസ്ഇബി) അന്തരിച്ചു. സംസ്കാരം നാളെ 11ന് കൈനടി വ്യാകുലമാതാ പള്ളിയിൽ. അമ്മ പരേതയായ അന്നമ്മ കൊതവറ കണ്ടിന്ത്ര കുടുംബാംഗം. സഹോദരങ്ങൾ: പരേതരായ കെ.ഇ. സെബാസ്റ്റ്യൻ കണ്ടക്കുടി കൈനടി, മേരിക്കുട്ടി കൊച്ചുപറന്പിൽ കൊതവറ, അന്നക്കുട്ടി പുത്തൻതാനം ഇറുന്പയം, ബേബിക്കുട്ടി പാലാക്കുന്നേൽ നടയ്ക്കപ്പാടം, കുഞ്ഞമ്മ വെള്ളൂക്കുന്നേൽ ചെമ്മലമറ്റം, ഡോ. റോസി പൊട്ടനാട്ട് (യുഎസ്എ), ലിസി കല്ലറയ്ക്കൽ കാഞ്ഞിരപ്പള്ളി. മൃതദേഹം ഇന്നു വൈകുന്നേരം 4.30ന് വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions