Obituary
വി​ജ​യ​കു​മാ​ര്‍

പ​ര​വൂ​ര്‍: ഇ​ട​വ പാ​റ​യി​ല്‍ സ​ബ​ര്‍​മ​തി ജം​ഗ്ഷ​നി​ല്‍ രേ​വ​തി​യി​ല്‍ വി​ജ​യ​കു​മാ​ര്‍ (73) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ 11 ന്. ​ഭാ​ര്യ: ച​ന്ദ്രി​ക. മ​ക്ക​ള്‍: വി​നോ​ദ് (മ​സ്‌​ക്ക​റ്റ്), വി​ജീ​ഷ്, വി​നീ​ത് (സൗ​ദി). മ​രു​മ​ക്ക​ള്‍: ശ്രീ​ത , വി​ദ്യ.