
ലക്ഷ്മിക്കുട്ടിയമ്മ
തെന്മല: തെന്മല നാല്പ്പതാംമൈല് ചന്ദ്രവിലാസത്തില്‍ ലക്ഷ്മിക്കുട്ടിയമ്മ (88) അന്തരിച്ചു. സംസ്ക്കാരം നാളെ 11 ന് വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ ചെല്ലപ്പന്‍പിള്ള. മക്കള്‍: ചന്ദ്രശേഖരന് പിള്ള, പരേതനായ പ്രസാദ്, ഷീല. മരുമക്കള്‍: പുഷ്പ, അമ്പിളി, മോഹനന്‍പിള്ള.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions