
എ.കമലം
നെടുമങ്ങാട്: കരുപ്പൂര് ചീരംകോട് അമൽ ഭവനിൽ എ.കമലം (81) അന്തരിച്ചു. ഭർത്താവ്: പരേതനായ ദാസൻ. മക്കൾ: പ്രസന്നകുമാരി, പ്രമീളകുമാരി, പ്രസാദ്. മരുമക്കൾ: ജോർജ്, സുദാസ്, പരേതയായ ലീന പ്രസാദ്. പ്രാർത്ഥന ഇന്ന് വൈകുന്നേരം നാലിന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions