
ഒ.നാരായണൻ
ചിറയിൻകീഴ്: ആനത്തലവട്ടം കാർത്തികയിൽ ഒ.നാരായണൻ (84) അന്തരിച്ചു. ഭാര്യ: നളിനി. മക്കൾ: എൻ.നയന, എൻ.നമിത, നവീൻ നാരായണൻ. മരുമക്കൾ: ജി.മഹേന്ദ്രഗംഗ, പി.വി.സോമരാജൻ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions