
സാവിത്രി
നെടുമങ്ങാട്: പനയ്ക്കോട് സ്കൂൾ ജംഗ്ഷനിൽ ചൊറിയൻമല ശക്തി വിലാസത്തിൽ സാവിത്രി (96) അന്തരിച്ചു. ഭർത്താവ്: പരേതനായ ശ്രീനിവാസ പണിക്കർ. മക്കൾ: വാസന്തി, ഉപേന്ദ്രൻ, ശ്രീകുമാർ, ഉദയകുമാർ, പ്രതാപൻ, ബിന്ദു. മരുമക്കൾ : മുരുകൻ, ശോഭന, ഷീബ, അജിത കുമാരി, ഷീജ, സുരേഷ്. സഞ്ചയനം വ്യാഴം എട്ടിന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions