
അന്നമ്മ
കോടഞ്ചേരി: മൈക്കാവ് കാട്ടുമുണ്ട മാലാട്ടേൽ അന്നമ്മ (103) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മൈക്കാവ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. പരേതനായ വർഗീസിന്റെ ഭാര്യയാണ്. മക്കൾ: തങ്കമ്മ, ഐസക്ക്, വൽസ, ലില്ലി, പരേതരായ മേരി, മത്തായി, ജോർജ്, ജോയി. മരുമക്കൾ: തങ്കമ്മ പുറപ്പുഴ, ജോയി വടക്കേത്തടത്തിൽ, ആന്റണി, ചിന്നമ്മ പാറക്കൽ, ലിസി പള്ളിക്കുന്നേൽ, പരേതനായ ജോർജ് ചാഞ്ഞപ്ലാക്കിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions