Obituary
അ​ന്ന​മ്മ

കാ​ര്യ​മ്പാ​ടി : അ​രി​മു​ള മ​ഞ്ഞ​ള്ളൂ​ര്‍ അ​ന്ന​മ്മ (77) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ് മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്‌​സ്‌ സ​ഭാ വൈ​ദി​ക​ന്‍ ഫാ. ​വ​ര്‍​ഗീ​സ് ജോ​ര്‍​ജ്. മ​ക്ക​ള്‍: ജോ​ര്‍​ജ്, ദീ​പ്തി. മ​രു​മ​ക്ക​ള്‍: ആ​ശ, സ​ന്തോ​ഷ്.