Obituary
മ​റി​യാ​മ്മ

തി​രു​വ​മ്പാ​ടി: പെ​രു​മാ​ലി​പ്പ​ടി പു​ളി​ക്ക​ത്ത​ട​ത്തി​ൽ മ​റി​യാ​മ്മ (71) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ രാ​വി​ലെ 11 തി​രു​വ​മ്പാ​ടി സേ​ക്ര​ഡ് ഹാ​ർ​ട്ട് ഫൊ​റോ​നാ പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ് : ജോ​ൺ പു​ളി​ക്ക​ത്ത​ട​ത്തി​ൽ. പ​രേ​ത പു​ല്ലു​രാം​പാ​റ പ​റ​മ്പ​ടി​യി​ൽ കു​ടും​ബാം​ഗ​മാ​ണ്. പു​ല്ലൂ​രാം​പാ​റ സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ളി​ലെ ആ​ദ്യ​കാ​ല പ്യൂ​ൺ ആ​യി​രു​ന്നു. മ​ക്ക​ൾ: ദീ​പ (ഓ​സ്ട്രേ​ലി​യ), ദി​വ്യ. മ​രു​മ​ക്ക​ൾ : റോ​ബി​ൻ മ​ന​യാ​നി​ക്ക​ൽ (മ​ര​ഞ്ചാ​ട്ടി), സോ​ജ​ൻ നെ​ടു​മ​ല​യി​ൽ (കു​ടി​യാ​ന്മ​ല ).