
മുസ്തഫ
വറ്റലൂർ: തോട്ടക്കര ജിഎൽപി സ്കൂളിന് സമീപത്തെ കണ്ണൻതൊടി മുസ്തഫ (57) അന്തരിച്ചു. ഭാര്യ: റഹീന. മക്കൾ: ഫർസീൻ മുഹമ്മദ്, ഫർഹാന, ഫൈഹ. മരുമക്കൾ:അഹമ്മദ്, മുഹ്സിന. പിതാവ്: കുഞ്ഞിമൊയ്തീൻകുട്ടി. മാതാവ്: പാത്തുമ്മ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions