
വിജയൻ
നിലന്പൂർ: നിലന്പൂരിലെ പഴയകാല സ്വർണ വ്യാപാരി കല്ലേന്പാടം തറമ്മൽ വിജയൻ (85) അന്തരിച്ചു. ഭാര്യ: ചന്ദ്രിക. മക്കൾ: മുരളി (ഡെപ്യൂട്ടി ജനറൽ മാനേജർ എഎം മോട്ടോഴ്സ്, പാലക്കാട്), പ്രസാദ് (ഡെപ്യൂട്ടി ബ്രാഞ്ച് സെയിൽസ് ഹെഡ്, എഎം മോട്ടോഴ്സ് നിലന്പൂർ), കവിത, അനിൽകുമാർ. മരുമക്കൾ: രേഖ, രാജി, അന്പിളി, പരേതനായ സംഗീത്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions