
മാലതി
മങ്കട: പുളിക്കൽപറന്പ എഎംഎൽപി സ്കൂൾ റിട്ട. പ്രധാനാധ്യാപിക പാറേങ്ങിൽ മാലതി (89) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ പത്തിന് ഷൊർണൂർ ശാന്തി തീരത്ത്. ഭർത്താവ്: പരേതനായ രാജഗോപാലൻ (റിട്ട. കോടതി ഹെഡ് ക്ലർക്ക്). മക്കൾ: ഡോ.പ്രകാശ്, പ്രതാപ്, പ്രദീപ് (റിട്ട. അധ്യാപകൻ എഎംഎച്ച്എസ്, തിരൂർക്കാട്). മീര (റിട്ട. വാട്ടർ അഥോറിറ്റി എൽഡി ക്ലാർക്ക്), പരേതനായ പ്രസാദ്. മരുമക്കൾ: രവീന്ദ്രൻ, മോളി, രാജി, അനിത, ഷീജ, പ്രീത.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions