Obituary
പ​ത്മി​നി​അ​മ്മ

അ​രി​ക്കു​ളം: കൈ​തേ​രി പ​രേ​ത​നാ​യ നാ​രാ​യ​ണ​ൻ നാ​യ​രു​ടെ ഭാ​ര്യ പ​ത്മി​നി അ​മ്മ (76)അ​ന്ത​രി​ച്ചു. മ​ക്ക​ൾ: രാ​ജേ​ന്ദ്ര​ൻ (ഖ​ത്ത​ർ ), ര​ജി​ല. മ​രു​മ​ക്ക​ൾ: ക​വി​ത, ബാ​ബു (അ​ഞ്ചാം പീ​ടി​ക). സ​ഹോ​ദ​ര​ങ്ങ​ൾ: ജാ​ന​കി അ​മ്മ,(കാ​വും വ​ട്ടം), ബാ​ല​ൻ ന​മ്പ്യാ​ർ (മാ​ഹി ), ശ്രീ​ധ​ര​ൻ ന​മ്പ്യാ​ർ (കൊ​ഴു​ക്ക​ല്ലൂ​ർ), സൗ​മി​നി അ​മ്മ,പ​രേ​ത​യാ​യ കു​ഞ്ഞ​മ്മ​ക്കു​ട്ടി അ​മ്മ.