
ഹംസ ഹാജി
അങ്ങാടിപ്പുറം : കേരളാ പൊലിസിൽ സബ് ഇൻസ്പെകടറായി വിരമിച്ച അങ്ങാടിപ്പുറത്തെ ആലിക്കൽ ഹംസ ഹാജി (83) അന്തരിച്ചു. ഭാര്യ :ജമീല (പെരിന്തൽമണ്ണ). മക്കൾ : മുഹമ്മദ് റഫീക്ക് (ഹെന്ന ബേക്കറി), ഷമീം. മരുമക്കൾ : സജ്ന, രഹന. പിതാവ് : പരേതനായ മുഹമ്മദ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions