Obituary
ദേ​വ​സ്യ

വെ​റ്റി​ല​പ്പാ​റ : കാ​ണ​ക്കാ​ലി​ൽ ദേ​വ​സ്യ (77) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​വെ​റ്റി​ല​പ്പാ​റ സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ഏ​ലി​ക്കു​ട്ടി. മ​ക്ക​ൾ: സ​ന്തോ​ഷ്, അ​ഭി​ലാ​ഷ്, അ​നൂ​പ്. മ​രു​മ​ക​ൾ: സൗ​മ്യ കാ​ട്യാ​ര​ത്ത് (തോ​ട്ടു​മു​ക്കം).