
സുജാത
സുല്‍ത്താന്‍ ബത്തേരി: ദൊട്ടപ്പന്‍കുളം സൗപര്‍ണ്ണികയില്‍ സുജാത (60) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ രമേഷ്. മക്കള്‍: രേഷ്മ (ബംഗളൂരു), രാഗേഷ് (ഓസ്ട്രലിയ), രാഹുല്‍ (ബംഗളൂരു). മരുമക്കള്‍: അജേഷ്, രമ്യ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions