Obituary
സു​രേ​ന്ദ്ര​ൻ

ച​ക്ക​ര​ക്ക​ൽ: ക​ണ​യ​ന്നൂ​ർ നാ​ഗ​മു​ക്കി​ലെ വ്യാ​പാ​രി സു​രേ​ന്ദ്ര​ൻ ആ​ന​യാ​ട്ട് (65) അ​ന്ത​രി​ച്ചു. ഭാ​ര്യ: ര​ജി​ത (പാ​നേ​രി​ച്ചാ​ൽ ). മ​ക്ക​ൾ: ര​ജ​ത്, രാ​ഹു​ൽ. മ​രു​മ​ക​ൾ: ദി​വ്യ (തൃ​ശൂ​ർ). സ​ഹോ​ദ​ര​ങ്ങ​ൾ: മീ​റ, ചി​ത്ര (ചാ​മ്പാ​ട്), ശ്രീ​വ​ല്ലി (ചി​റ്റാ​രി​പ്പ​റ​മ്പ്).