Obituary
കു​ഞ്ഞി​കൃ​ഷ്ണ​ൻ

പ​ഴ​യ​ങ്ങാ​ടി: വെ​ങ്ങ​ര മു​ക്കി​ലെ ഇ​രി​യ​ല​ത്ത് വീ​ട്ടി​ൽ കു​ഞ്ഞി​കൃ​ഷ്ണ​ൻ (84) അ​ന്ത​രി​ച്ചു. ഭാ​ര്യ: ഇ​ള​യ​ട​ത്ത് യ​ശോ​ദ. മ​ക്ക​ൾ: സു​ലേ​ഖ, സു​ജാ​ത, ഇ​ന്ദു​മ​തി, പ്ര​ദീ​പ്കു​മാ​ർ, പ്ര​വീ​ൺ കു​മാ​ർ. മ​രു​മ​ക്ക​ൾ: മോ​ഹ​ന​ൻ (വിമുക്തഭടൻ), ശി​വ​രാ​മ​ൻ, സു​രേ​ഷ് (ഇ​രു​വ​രും ഗ​ൾ​ഫ്), സ​രി​ഗ, ജ​സ്ന.