Obituary
മാ​മു

മ​ട്ട​ന്നൂ​ർ: പ്രി​യ ടാ​ക്കീ​സ് ക​ട്ട് ആ​ൻ​ഡ് ക​വ​ർ റോ​ഡി​ൽ മ​മ്മു​ഘ​ർ വീ​ട്ടി​ൽ വി.​പി. മാ​മു ഡ്രൈ​വ​ർ (83) അ​ന്ത​രി​ച്ചു. ഭാ​ര്യ: സ​ഫി​യ. മ​ക്ക​ൾ: ഷാ​ജി​ർ, ഷ​ർ​മി​ന, ഷ​ബീ​ർ, ഷം​ഷീ​ർ, ഷ​മീം. മ​രു​മ​ക്ക​ൾ: ഷ​ർ​മി​ന, സ​മ​ദ്, നി​ഹി​ഷ, ഷ​മീ​ന.