Obituary
നാ​രാ​യ​ണ​ൻ നാ​യ​ർ

ക​ണ്ണ​പു​രം : മൊ​ട്ട​മ്മ​ൽ പോ​സ്റ്റോ​ഫീ​സി​നു സ​മീ​പം പാ​ല​ങ്ങാ​ട്ട് നാ​രാ​യ​ണ​ൻ നാ​യ​ർ (94) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന്10 ന് ​സ​മു​ദാ​യ ശ്മ​ശാ​ന​ത്തി​ൽ. ഇ​ന്ത്യ​ൻ ആ​ർ​മി റി​ട്ട. ഹ​വി​ൽ​ദാ​റാ​ണ്. 1962 ലെ ​ഇ​ന്ത്യാ- ചൈ​ന യു​ദ്ധ​ത്തി​ലും 1965 , 1971 വ​ർ​ഷ​ങ്ങ​ളി​ലെ ഇ​ന്ത്യാ- പാ​കി​സ്ഥാ​ൻ യു​ദ്ധ​ങ്ങ​ളി​ലും പ​ങ്കെ​ടു​ത്തി​രു​ന്നു. പാ​ല​ങ്ങാ​ട്ട് ത​റ​വാ​ട് കാ​ര​ണ​വ​രാ​ണ്. ഭാ​ര്യ: നാ​രാ​യ​ണി അ​മ്മ. മ​ക്ക​ൾ: അ​നി​ൽ​കു​മാ​ർ (സെ​ക്യൂ​രി​റ്റി സ്‌​റ്റാ​ഫ്, ശ്രീ​നാ​രാ​യ​ണ​ഗു​രു എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്, കോ​റോം), അ​നി​ത സു​കു​മാ​ര​ൻ, സു​ശീ​ൽ കു​മാ​ർ (മെ​റ്റ​ൽ ഫാ​ബ്രി​ക്കേ​ഷ​ൻ വ​ർ​ക്സ്, മ​ട്ട​ന്നൂ​ർ‌), രാ​ജേ​ഷ് പാ​ല​ങ്ങാ​ട്ട് (സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്, കേ​ര​ള മ​ൺ​പാ​ത്ര​നി​ർ​മാ​ണ സ​മു​ദാ​യ സ​ഭ), ദി​നു മൊ​ട്ട​മ്മ​ൽ (അ​സി. ബ്രാ​ഞ്ച് പോ​സ്റ്റ് മാ​സ്റ്റ​ർ, താ​വം പോ​സ്റ്റോ​ഫീ​സ്, എ​ഫ്എ​ൻ​പി​ഒ സം​സ്ഥാ​ന അ​സി. സെ​ക്ര​ട്ട​റി). മ​രു​മ​ക്ക​ൾ: ഡോ. ​പി.​ടി. സു​കു​മാ​ര​ൻ (സ്‌​കി​ൻ സ്പെ​ഷ​ലി​സ്റ്റ്, ക​ണ്ണ​പു​രം), ബി​ന്ദു​ജ (അ​ധ്യാ​പി​ക, ചെ​ന്നൈ), രൂ​പ (മെ​ഡി​ക്ക​ൽ ട്രാ​ൻ​സ്ക്രി​പ്ഷ​നി​സ്റ്റ്).