
ടോമി
ഭീമനടി : തൊടുവനാൽ ടോമി (58) അന്തരിച്ചു. സംസ്കാരം ഇന്നു 10.30നു ഭീമനടി ക്രിസ്തുരാജാ പള്ളിയിൽ. ഭാര്യ: റാണി തൊടുപുഴ പാറയ്ക്കൽ കുടുംബാംഗം. മക്കൾ: ജാസ്മിൻ (നഴ്സിംഗ് വിദ്യാർഥിനി), ജസ്റ്റിൻ (വിദ്യാർഥി, വരക്കാട് ഓക്സീലിയം സ്കൂൾ). സഹോദരങ്ങൾ: ജോർജ് (കൈപ്പള്ളി), ജോയി (തീക്കോയി), പരേതനായ ബൈജു (കുടക്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions