Obituary
സോ​മ​ശേ​ഖ​ര​ൻ

വ​ട​ക്ക​ഞ്ചേ​രി: പു​തു​ക്കോ​ട് ക​ണ​ക്ക​ന്നൂ​ർ കൂ​ട്ടാ​ല വീ​ട്ടി​ൽ സോ​മ​ശേ​ഖ​ര​ൻ(85) മും​ബൈ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം മും​ബൈ​യി​ൽ. ഭാ​ര്യ : വ​ത്സ​ല. സ​ഹോ​ദ​ര​ങ്ങ​ൾ: കൃ​ഷ്ണ​ദാ​സ് (മും​ബൈ), പ​രേ​ത​രാ​യ രാ​ജ​ൻ, കു​മാ​ര​ൻ, ബാ​ല​ഗം​ഗാ​ധ​ര​ൻ.